Kerala Islamic Class Room Radio Live Online


Kerala Islamic Class Room Radio Online . Listen Over 50 Malayalam FM Radio Stations Live Online.
Kerala Islamic Class Room Radio Online

കേരളത്തിലെ ആധികാരിക മത പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്ധ്യാര്‍ഥി വിംഗ് സമസ്ത കേരള സുന്നി വിദ്യാര്‍ഥി ഫെടറേഷന്‍റെ ആശീര്‍വാദത്തോടെ ആധുനിക ടെക്നോളജിയെ ദീനിസേവന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഒരു സംരംഭമാണ് SKICR ( സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം) .

കൂടാതെ ആനുകാലിക വിഷയങ്ങളുമായി ബന്തപ്പെട്റ്റ് ഉസ്താടുമാരുടെ നേതൃത്തത്തിൽ പ്രത്യേക സമയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കാനുള്ള അവസരും സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിൽ ഒരിക്കിയിട്ടുന്ദ് .

Kerala Islamic Class Room Radio Live

Location : Cochin, Kerala, India
Genres : Islamic Talk
Language : Malayalam
Email : skssfnews@gmail.com
Official Website : Click Here